ഒരു കിലോ വഴുതനങ്ങയുടെ വില കേട്ട് ഞെട്ടി | Oneindia Malayalam

2018-12-04 448

Maharashtra farmer destroyed 2 acres of Brinjal plantation
പകലന്തിയോളം പണിയെടുത്ത് നട്ടു വളർത്തിയ വിളകൾക്ക് കർഷകർക്ക് ലഭിക്കുന്നത് തുച്ഛമായ പ്രതിഫലം. വിളകൾ വിറ്റാൽ കിട്ടുന്നതിനേക്കാൾ പണം വിളവെടുപ്പിനും വളങ്ങൾക്കും വേണ്ടി ചിലവഴിക്കേണ്ടി വരുന്നതോടെ പലരും വിളവെടുപ്പിന് നിൽക്കാതെ വിളകൾ കൂട്ടത്തോടെ നശിപ്പിക്കുന്ന സ്ഥിതിയാണുള്ളത്.